ആവർത്തനം 4:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിക്കും.+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലെ ജനതകൾക്കിടയിൽ ശേഷിക്കൂ.+ നെഹമ്യ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “അങ്ങയുടെ ദാസനായ മോശയോട് അങ്ങ് കല്‌പിച്ച ഈ വാക്കുകൾ* ദയവായി ഓർക്കേണമേ: ‘നിങ്ങൾ അവിശ്വസ്തത കാണിച്ചാൽ ജനതകളുടെ ഇടയിലേക്കു ഞാൻ നിങ്ങളെ ചിതറിച്ചുകളയും.+ യിരെമ്യ 50:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “ചിതറിപ്പോയ ആടുകളാണ് ഇസ്രായേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറിച്ചുകളഞ്ഞു.+ ആദ്യം അസീറിയയിലെ രാജാവ് അവരെ ആർത്തിയോടെ തിന്നു.+ പിന്നെ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് അവരുടെ അസ്ഥികൾ കാർന്ന് തിന്നു.+
27 യഹോവ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിക്കും.+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലെ ജനതകൾക്കിടയിൽ ശേഷിക്കൂ.+
8 “അങ്ങയുടെ ദാസനായ മോശയോട് അങ്ങ് കല്‌പിച്ച ഈ വാക്കുകൾ* ദയവായി ഓർക്കേണമേ: ‘നിങ്ങൾ അവിശ്വസ്തത കാണിച്ചാൽ ജനതകളുടെ ഇടയിലേക്കു ഞാൻ നിങ്ങളെ ചിതറിച്ചുകളയും.+
17 “ചിതറിപ്പോയ ആടുകളാണ് ഇസ്രായേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറിച്ചുകളഞ്ഞു.+ ആദ്യം അസീറിയയിലെ രാജാവ് അവരെ ആർത്തിയോടെ തിന്നു.+ പിന്നെ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് അവരുടെ അസ്ഥികൾ കാർന്ന് തിന്നു.+