സംഖ്യ 24:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവന്റെ രണ്ടു തുകൽത്തൊട്ടിയിൽനിന്നും വെള്ളം തുളുമ്പുന്നു,അവൻ ജലാശയങ്ങൾക്കരികെ തന്റെ വിത്തു* വിതയ്ക്കുന്നു.+ അവന്റെ രാജാവ്+ ആഗാഗിനെക്കാൾ മഹാനായിരിക്കും,+അവന്റെ രാജ്യം ഉന്നതമാകും.+ 1 ശമുവേൽ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അമാലേക്കുരാജാവായ ആഗാഗിനെ+ ജീവനോടെ പിടിച്ചു. മറ്റുള്ളവരെയെല്ലാം വാളുകൊണ്ട് നിശ്ശേഷം സംഹരിച്ചു.+ 1 ശമുവേൽ 15:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 “അമാലേക്കുരാജാവായ ആഗാഗിനെ എന്റെ അടുത്ത് കൊണ്ടുവരൂ” എന്നു ശമുവേൽ പറഞ്ഞു. പക്ഷേ, ‘മരണഭീഷണി ഒഴിഞ്ഞുപോയി’ എന്നു കരുതിയിരിക്കുകയായിരുന്ന ആഗാഗ് മടിച്ചുമടിച്ചാണു* ശമുവേലിന്റെ അടുത്തേക്കു ചെന്നത്.
7 അവന്റെ രണ്ടു തുകൽത്തൊട്ടിയിൽനിന്നും വെള്ളം തുളുമ്പുന്നു,അവൻ ജലാശയങ്ങൾക്കരികെ തന്റെ വിത്തു* വിതയ്ക്കുന്നു.+ അവന്റെ രാജാവ്+ ആഗാഗിനെക്കാൾ മഹാനായിരിക്കും,+അവന്റെ രാജ്യം ഉന്നതമാകും.+
8 അമാലേക്കുരാജാവായ ആഗാഗിനെ+ ജീവനോടെ പിടിച്ചു. മറ്റുള്ളവരെയെല്ലാം വാളുകൊണ്ട് നിശ്ശേഷം സംഹരിച്ചു.+
32 “അമാലേക്കുരാജാവായ ആഗാഗിനെ എന്റെ അടുത്ത് കൊണ്ടുവരൂ” എന്നു ശമുവേൽ പറഞ്ഞു. പക്ഷേ, ‘മരണഭീഷണി ഒഴിഞ്ഞുപോയി’ എന്നു കരുതിയിരിക്കുകയായിരുന്ന ആഗാഗ് മടിച്ചുമടിച്ചാണു* ശമുവേലിന്റെ അടുത്തേക്കു ചെന്നത്.