എസ്ഥേർ 2:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 മൊർദെഖായി നിർദേശിച്ചതുപോലെതന്നെ എസ്ഥേർ സ്വന്തം ബന്ധുക്കളെയോ ജനത്തെയോ കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല;+ മൊർദെഖായിയുടെ സംരക്ഷണത്തിലായിരുന്ന കാലത്തെന്നപോലെ എസ്ഥേർ തുടർന്നും മൊർദെഖായി പറയുന്നതെല്ലാം ചെയ്തുപോന്നു.+
20 മൊർദെഖായി നിർദേശിച്ചതുപോലെതന്നെ എസ്ഥേർ സ്വന്തം ബന്ധുക്കളെയോ ജനത്തെയോ കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല;+ മൊർദെഖായിയുടെ സംരക്ഷണത്തിലായിരുന്ന കാലത്തെന്നപോലെ എസ്ഥേർ തുടർന്നും മൊർദെഖായി പറയുന്നതെല്ലാം ചെയ്തുപോന്നു.+