എസ്ഥേർ 7:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 രണ്ടാം ദിവസത്തെ വീഞ്ഞുസത്കാരവേളയിൽ രാജാവ് വീണ്ടും എസ്ഥേറിനോടു ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+
2 രണ്ടാം ദിവസത്തെ വീഞ്ഞുസത്കാരവേളയിൽ രാജാവ് വീണ്ടും എസ്ഥേറിനോടു ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടിയിരിക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യത്തിന്റെ പകുതിയായാലും അതു തന്നിരിക്കും!”+