-
ഇയ്യോബ് 11:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 നിന്റെ കൈകൾ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ അത് ഉപേക്ഷിച്ചുകളയുക,
നിന്റെ കൂടാരങ്ങളിൽ അനീതി വസിക്കാതിരിക്കട്ടെ.
-
-
ഇയ്യോബ് 11:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 നിന്റെ ജീവിതം നട്ടുച്ചയെക്കാൾ പ്രകാശമുള്ളതായിരിക്കും;
അതിലെ ഇരുട്ടുപോലും പ്രഭാതംപോലെയായിരിക്കും.
-