ഇയ്യോബ് 20:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദുഷ്ടന്റെ സന്തോഷം നീണ്ടുനിൽക്കില്ല;അധർമിയുടെ* ആനന്ദം ഒരു നിമിഷത്തേക്കു മാത്രം.+