വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 14:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അങ്ങ്‌ വിളി​ക്കും, ഞാൻ വിളി കേൾക്കും.+

      അങ്ങയുടെ കൈകൾ രൂപം നൽകി​യ​വയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.

  • സങ്കീർത്തനം 138:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 എന്നെക്കുറിച്ചുള്ള ഉദ്ദേശ്യ​മെ​ല്ലാം യഹോവ നിറ​വേ​റ്റും.

      യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌;+

      അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​കളെ ഉപേക്ഷി​ച്ചു​ക​ള​യ​രു​തേ.+

  • യശയ്യ 64:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ്‌ ഞങ്ങളുടെ പിതാ​വാണ്‌.+

      ഞങ്ങൾ കളിമ​ണ്ണും അങ്ങ്‌ ഞങ്ങളുടെ കുശവനും* ആണ്‌;+

      അങ്ങയുടെ കൈക​ളാ​ണു ഞങ്ങളെ​യെ​ല്ലാം നിർമി​ച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക