ഇയ്യോബ് 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ യഹോവ സാത്താനോടു ചോദിച്ചു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. അവൻ ദൈവഭക്തനും നേരുള്ളവനും നിഷ്‌കളങ്കനും*+ ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല.” സങ്കീർത്തനം 139:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 139 യഹോവേ, അങ്ങ് എന്നെ സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ് എന്നെ അറിയുന്നല്ലോ.+
8 അപ്പോൾ യഹോവ സാത്താനോടു ചോദിച്ചു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. അവൻ ദൈവഭക്തനും നേരുള്ളവനും നിഷ്‌കളങ്കനും*+ ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല.”