സങ്കീർത്തനം 91:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.+ കഷ്ടകാലത്ത് ഞാൻ അവനോടൊപ്പം ഇരിക്കും.+ ഞാൻ അവനെ വിടുവിച്ച് മഹത്ത്വം അണിയിക്കും. മീഖ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ ഉത്തരമേകും.+ കഷ്ടകാലത്ത് ഞാൻ അവനോടൊപ്പം ഇരിക്കും.+ ഞാൻ അവനെ വിടുവിച്ച് മഹത്ത്വം അണിയിക്കും.
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+