ഇയ്യോബ് 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+ ദൈവത്തോട് എതിർത്തിട്ട് പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+ ദാനിയേൽ 2:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദാനിയേൽ പറഞ്ഞു: “ദൈവനാമം എന്നെന്നും* വാഴ്ത്തപ്പെടട്ടെ;ജ്ഞാനവും ശക്തിയും ദൈവത്തിന്റേതു മാത്രമല്ലോ.+
4 ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+ ദൈവത്തോട് എതിർത്തിട്ട് പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+
20 ദാനിയേൽ പറഞ്ഞു: “ദൈവനാമം എന്നെന്നും* വാഴ്ത്തപ്പെടട്ടെ;ജ്ഞാനവും ശക്തിയും ദൈവത്തിന്റേതു മാത്രമല്ലോ.+