യിരെമ്യ 14:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഞാൻ നാട്ടിൻപുറത്തേക്കു പോയാൽ അവിടെ അതാവാളിന് ഇരയായവർ!+ നഗരത്തിലേക്കു ചെന്നാലോഅവിടെ അതാ ക്ഷാമംമൂലം രോഗികളായവർ!+ പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അപരിചിതമായ ദേശത്തുകൂടെ അലഞ്ഞുനടക്കുന്നല്ലോ.’”+
18 ഞാൻ നാട്ടിൻപുറത്തേക്കു പോയാൽ അവിടെ അതാവാളിന് ഇരയായവർ!+ നഗരത്തിലേക്കു ചെന്നാലോഅവിടെ അതാ ക്ഷാമംമൂലം രോഗികളായവർ!+ പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അപരിചിതമായ ദേശത്തുകൂടെ അലഞ്ഞുനടക്കുന്നല്ലോ.’”+