ഇയ്യോബ് 18:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഭയം അവനെ നാലുപാടുനിന്നും ആക്രമിക്കുന്നു;അത് അവന്റെ തൊട്ടുപിന്നാലെ പായുന്നു.+ ഇയ്യോബ് 20:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അവൻ മുതുകിൽനിന്ന് ഒരു അസ്‌ത്രം ഊരിയെടുക്കുന്നു;വെട്ടിത്തിളങ്ങുന്ന ഒരു ആയുധം വയറ്റിൽനിന്ന്* വലിച്ചൂരുന്നു.ഭയം അവനെ പിടികൂടുന്നു.+
25 അവൻ മുതുകിൽനിന്ന് ഒരു അസ്‌ത്രം ഊരിയെടുക്കുന്നു;വെട്ടിത്തിളങ്ങുന്ന ഒരു ആയുധം വയറ്റിൽനിന്ന്* വലിച്ചൂരുന്നു.ഭയം അവനെ പിടികൂടുന്നു.+