ഇയ്യോബ് 13:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിങ്ങൾ എന്റെ മേൽ നുണകൾ വാരിയെറിയുന്നു,ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ.+ 5 നിങ്ങൾ ഒന്നു മിണ്ടാതിരുന്നെങ്കിൽ!എങ്കിൽ നിങ്ങൾ ജ്ഞാനികളാണെന്നു ഞാൻ പറഞ്ഞേനേ.+ ഇയ്യോബ് 19:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “നിങ്ങൾ എത്ര നേരം എന്നെ ഇങ്ങനെ വേദനിപ്പിക്കും?+വാക്കുകൾകൊണ്ട് എന്നെ തകർക്കും?+ 3 പത്തു പ്രാവശ്യം നിങ്ങൾ എന്നെ ശകാരിച്ചു;*എന്നോടു ക്രൂരമായി പെരുമാറാൻ നിങ്ങൾക്കു നാണമില്ലേ?+
4 നിങ്ങൾ എന്റെ മേൽ നുണകൾ വാരിയെറിയുന്നു,ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ.+ 5 നിങ്ങൾ ഒന്നു മിണ്ടാതിരുന്നെങ്കിൽ!എങ്കിൽ നിങ്ങൾ ജ്ഞാനികളാണെന്നു ഞാൻ പറഞ്ഞേനേ.+
2 “നിങ്ങൾ എത്ര നേരം എന്നെ ഇങ്ങനെ വേദനിപ്പിക്കും?+വാക്കുകൾകൊണ്ട് എന്നെ തകർക്കും?+ 3 പത്തു പ്രാവശ്യം നിങ്ങൾ എന്നെ ശകാരിച്ചു;*എന്നോടു ക്രൂരമായി പെരുമാറാൻ നിങ്ങൾക്കു നാണമില്ലേ?+