വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 27:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 എണ്ണയും സുഗന്ധ​ക്കൂ​ട്ടും ഹൃദയ​ത്തി​നു സന്തോ​ഷ​മേ​കു​ന്നു;

      ആത്മാർഥ​മാ​യ ഉപദേ​ശ​ത്തിൽനിന്ന്‌ ഉളവായ മധുര​മായ സൗഹൃ​ദ​വും അതു​പോ​ലെ.+

  • മത്തായി 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “അതു​കൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണമെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്നതെ​ല്ലാം അവർക്കും ചെയ്‌തുകൊ​ടു​ക്കണം.*+ വാസ്‌ത​വ​ത്തിൽ, നിയമ​ത്തിന്റെ​യും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളുടെ​യും സാരം ഇതാണ്‌.+

  • റോമർ 12:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സന്തോഷിക്കുന്നവരുടെകൂടെ സന്തോ​ഷി​ക്കുക. കരയു​ന്ന​വ​രു​ടെ​കൂ​ടെ കരയുക.

  • 1 പത്രോസ്‌ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അവസാനമായി, നിങ്ങൾ എല്ലാവ​രും ഐക്യവും*+ സഹാനു​ഭൂ​തി​യും സഹോ​ദ​രപ്രി​യ​വും മനസ്സലിവും+ താഴ്‌മയും+ ഉള്ളവരാ​യി​രി​ക്കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക