ഇയ്യോബ് 33:8-10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു,ഞാൻ പല തവണ ഇതു കേട്ടു: 9 ‘ഞാൻ നിർമലനാണ്, ലംഘനങ്ങൾ ചെയ്യാത്തവൻ;+ഞാൻ ശുദ്ധിയുള്ളവനാണ്, തെറ്റുകൾ ചെയ്യാത്തവൻ.+ 10 എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തുന്നു;ദൈവം എന്നെ ഒരു ശത്രുവായി കാണുന്നു.+
8 എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു,ഞാൻ പല തവണ ഇതു കേട്ടു: 9 ‘ഞാൻ നിർമലനാണ്, ലംഘനങ്ങൾ ചെയ്യാത്തവൻ;+ഞാൻ ശുദ്ധിയുള്ളവനാണ്, തെറ്റുകൾ ചെയ്യാത്തവൻ.+ 10 എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തുന്നു;ദൈവം എന്നെ ഒരു ശത്രുവായി കാണുന്നു.+