-
സങ്കീർത്തനം 35:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 എന്നിട്ടും, എന്റെ കാലൊന്ന് ഇടറിയപ്പോൾ അവർ ഏറെ സന്തോഷിച്ചു; അവരെല്ലാം ഒത്തുകൂടി.
പതിയിരുന്ന് എന്നെ ആക്രമിക്കാൻ അവർ സംഘം ചേർന്നു.
അവർ മിണ്ടാതിരുന്നില്ല; എന്നെ അവർ പിച്ചിച്ചീന്തി.
-