-
ഇയ്യോബ് 30:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ദൈവം എന്നെ ചെളിയിൽ തള്ളിയിട്ടിരിക്കുന്നു;
ഞാൻ വെറും പൊടിയും ചാരവും ആയി.
-
-
സങ്കീർത്തനം 7:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ശത്രു എന്നെ പിന്തുടർന്ന് പിടിക്കട്ടെ.
അയാൾ എന്റെ ജീവൻ നിലത്തിട്ട് ചവിട്ടട്ടെ.
എന്റെ മഹത്ത്വം പൊടിയിൽ വീണ് നശിക്കട്ടെ. (സേലാ)
-