ഇയ്യോബ് 30:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നാൽ ഇപ്പോൾ അവരുടെ പാട്ടുകളിൽപ്പോലും എന്നോടുള്ള പരിഹാസമുണ്ട്;+ഞാൻ അവർക്കൊരു പരിഹാസപാത്രമായിരിക്കുന്നു.*+ 10 അവർ എന്നെ വെറുക്കുകയും എന്നിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നു;+എന്റെ മുഖത്ത് തുപ്പാൻ+ അവർക്കു മടി തോന്നുന്നില്ല.
9 എന്നാൽ ഇപ്പോൾ അവരുടെ പാട്ടുകളിൽപ്പോലും എന്നോടുള്ള പരിഹാസമുണ്ട്;+ഞാൻ അവർക്കൊരു പരിഹാസപാത്രമായിരിക്കുന്നു.*+ 10 അവർ എന്നെ വെറുക്കുകയും എന്നിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നു;+എന്റെ മുഖത്ത് തുപ്പാൻ+ അവർക്കു മടി തോന്നുന്നില്ല.