ഇയ്യോബ് 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നെയ്‌ത്തുതറിയെക്കാൾ* വേഗത്തിൽ എന്റെ നാളുകൾ നീങ്ങുന്നു,+പ്രതീക്ഷയ്ക്കു വകയില്ലാതെ അവ അവസാനിക്കുന്നു.+ ഇയ്യോബ് 9:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 എന്റെ നാളുകൾ ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ ഓടുന്നു;+നന്മയൊന്നും കാണാതെ അവ ഓടിമറയുന്നു. യശയ്യ 38:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഞാൻ പറഞ്ഞു: “എന്റെ ആയുസ്സിന്റെ മധ്യത്തിൽ,എനിക്കു ശവക്കുഴിയുടെ* കവാടങ്ങളിലൂടെ പ്രവേശിക്കേണ്ടിവരുമല്ലോ. എന്റെ ശേഷിക്കുന്ന വർഷങ്ങൾ എനിക്കു നിഷേധിക്കപ്പെടുമല്ലോ.”
6 നെയ്‌ത്തുതറിയെക്കാൾ* വേഗത്തിൽ എന്റെ നാളുകൾ നീങ്ങുന്നു,+പ്രതീക്ഷയ്ക്കു വകയില്ലാതെ അവ അവസാനിക്കുന്നു.+
10 ഞാൻ പറഞ്ഞു: “എന്റെ ആയുസ്സിന്റെ മധ്യത്തിൽ,എനിക്കു ശവക്കുഴിയുടെ* കവാടങ്ങളിലൂടെ പ്രവേശിക്കേണ്ടിവരുമല്ലോ. എന്റെ ശേഷിക്കുന്ന വർഷങ്ങൾ എനിക്കു നിഷേധിക്കപ്പെടുമല്ലോ.”