സങ്കീർത്തനം 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല. ഹബക്കൂക്ക് 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ് എന്താണു കേൾക്കാത്തത്?+ അക്രമത്തിൽനിന്ന് രക്ഷപ്പെടാനായി ഞാൻ എത്ര കാലം അങ്ങയെ വിളിച്ചപേക്ഷിക്കും, അങ്ങ് എന്താണ് ഇടപെടാത്തത്?*+
2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.
2 യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ് എന്താണു കേൾക്കാത്തത്?+ അക്രമത്തിൽനിന്ന് രക്ഷപ്പെടാനായി ഞാൻ എത്ര കാലം അങ്ങയെ വിളിച്ചപേക്ഷിക്കും, അങ്ങ് എന്താണ് ഇടപെടാത്തത്?*+