ഇയ്യോബ് 30:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 എന്റെ തൊലി കറുത്ത് പൊളിഞ്ഞുപോകുന്നു;+ചൂടേറ്റ്* എന്റെ എല്ലുകൾ എരിയുന്നു. സങ്കീർത്തനം 102:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഉച്ചത്തിലുള്ള എന്റെ ഞരക്കം നിമിത്തം+ഞാൻ എല്ലും തോലും ആയി.+