-
ഉൽപത്തി 12:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 യഹോവ അബ്രാമിനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടുക്കാൻപോകുന്നു.” അതിനു ശേഷം, തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാം അവിടെ ഒരു യാഗപീഠം പണിതു. 8 പിന്നീട് അബ്രാം അവിടെനിന്ന് ബഥേലിനു+ കിഴക്കുള്ള മലനാട്ടിൽ പോയി അവിടെ കൂടാരം അടിച്ചു. അതിന്റെ പടിഞ്ഞാറ് ബഥേലും കിഴക്ക് ഹായിയും+ ആയിരുന്നു. അബ്രാം അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത്+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+
-