സുഭാഷിതങ്ങൾ 13:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നീതിമാന്റെ വെളിച്ചം ഉജ്ജ്വലമായി പ്രകാശിക്കുന്നു;*+എന്നാൽ ദുഷ്ടന്റെ വിളക്കു കെട്ടുപോകും.+ സുഭാഷിതങ്ങൾ 20:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അപ്പനെയും അമ്മയെയും ശപിക്കുന്നവന്റെ വിളക്ക്ഇരുട്ടാകുമ്പോൾ കെട്ടുപോകും.+ സുഭാഷിതങ്ങൾ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദുഷ്ടന്റെ ഭാവി ഇരുളടഞ്ഞതാണ്;+ദ്രോഹികളുടെ വിളക്കു കെട്ടുപോകും.+