സങ്കീർത്തനം 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.തീയും ഗന്ധകവും*+ ഉഷ്ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി. യശയ്യ 26:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, അങ്ങ് കൈ ഓങ്ങിയിരിക്കുന്നു; പക്ഷേ അവർ കാണുന്നില്ല.+ അങ്ങയ്‌ക്ക് അങ്ങയുടെ ജനത്തോടുള്ള തീവ്രമായ സ്‌നേഹം അവർ കാണും; അവർ നാണംകെടും. അങ്ങയുടെ ശത്രുക്കളുടെ നേർക്കുള്ള തീ അവരെ വിഴുങ്ങിക്കളയും.
6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.തീയും ഗന്ധകവും*+ ഉഷ്ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി.
11 യഹോവേ, അങ്ങ് കൈ ഓങ്ങിയിരിക്കുന്നു; പക്ഷേ അവർ കാണുന്നില്ല.+ അങ്ങയ്‌ക്ക് അങ്ങയുടെ ജനത്തോടുള്ള തീവ്രമായ സ്‌നേഹം അവർ കാണും; അവർ നാണംകെടും. അങ്ങയുടെ ശത്രുക്കളുടെ നേർക്കുള്ള തീ അവരെ വിഴുങ്ങിക്കളയും.