സങ്കീർത്തനം 22:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 കാരണം, അടിച്ചമർത്തപ്പെട്ടവന്റെ യാതനകൾ ദൈവം പുച്ഛിച്ചുതള്ളിയിട്ടില്ല;+ആ യാതനകളെ അറപ്പോടെ നോക്കുന്നില്ല. അവനിൽനിന്ന് തിരുമുഖം മറച്ചിട്ടുമില്ല.+ സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു.+ യശയ്യ 57:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,അവരോടു കോപം വെച്ചുകൊണ്ടിരിക്കില്ല.+അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നുപോകും,+ജീവശ്വാസമുള്ള എന്റെ സൃഷ്ടികളെല്ലാം ക്ഷീണിച്ച് തളരും.
24 കാരണം, അടിച്ചമർത്തപ്പെട്ടവന്റെ യാതനകൾ ദൈവം പുച്ഛിച്ചുതള്ളിയിട്ടില്ല;+ആ യാതനകളെ അറപ്പോടെ നോക്കുന്നില്ല. അവനിൽനിന്ന് തിരുമുഖം മറച്ചിട്ടുമില്ല.+ സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു.+
16 ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,അവരോടു കോപം വെച്ചുകൊണ്ടിരിക്കില്ല.+അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നുപോകും,+ജീവശ്വാസമുള്ള എന്റെ സൃഷ്ടികളെല്ലാം ക്ഷീണിച്ച് തളരും.