ഇയ്യോബ് 31:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവം എന്നെ കൃത്യതയുള്ള ഒരു ത്രാസ്സിൽ തൂക്കിനോക്കട്ടെ;+ഞാൻ നിഷ്‌കളങ്കനാണെന്ന്* അപ്പോൾ ദൈവത്തിനു മനസ്സിലാകും.+ സങ്കീർത്തനം 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്‌തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ് എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും.
6 ദൈവം എന്നെ കൃത്യതയുള്ള ഒരു ത്രാസ്സിൽ തൂക്കിനോക്കട്ടെ;+ഞാൻ നിഷ്‌കളങ്കനാണെന്ന്* അപ്പോൾ ദൈവത്തിനു മനസ്സിലാകും.+
3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്‌തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ് എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും.