സങ്കീർത്തനം 119:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങയോടു പാപം ചെയ്യാതിരിക്കേണ്ടതിന്+ഞാൻ തിരുവചനം നിധിപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.+ സങ്കീർത്തനം 119:127 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 127 അതുകൊണ്ട് ഞാൻ അങ്ങയുടെ കല്പനകളെ സ്നേഹിക്കുന്നു;സ്വർണത്തെക്കാൾ, തനിത്തങ്കത്തെക്കാൾപ്പോലും,* പ്രിയപ്പെടുന്നു.+ യിരെമ്യ 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു;സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.
127 അതുകൊണ്ട് ഞാൻ അങ്ങയുടെ കല്പനകളെ സ്നേഹിക്കുന്നു;സ്വർണത്തെക്കാൾ, തനിത്തങ്കത്തെക്കാൾപ്പോലും,* പ്രിയപ്പെടുന്നു.+
16 അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു;സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.