-
സംഖ്യ 23:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
താൻ പറയുന്നതു ദൈവം നിവർത്തിക്കാതിരിക്കുമോ?
താൻ പറയുന്നതു ദൈവം ചെയ്യാതിരിക്കുമോ?+
-
-
സങ്കീർത്തനം 135:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 സ്വർഗത്തിലും ഭൂമിയിലും, സമുദ്രങ്ങളിലും അഗാധങ്ങളിലും
യഹോവ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു.+
-
യശയ്യ 14:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
“ഞാൻ ഉദ്ദേശിച്ചതുപോലെതന്നെ നടക്കും,
ഞാൻ തീരുമാനിച്ചതുപോലെതന്നെ സംഭവിക്കും.
-
-
-