വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 109:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കാരണം, അവൻ ദയ* കാട്ടാൻ ഓർത്തില്ല;+

      പകരം, അടിച്ചമർത്തപ്പെട്ടവനെയും+ ദരി​ദ്ര​നെ​യും ഹൃദയം നുറു​ങ്ങി​യ​വ​നെ​യും

      കൊന്നുകളയേണ്ടതിനു വിടാതെ പിന്തു​ടർന്നു.+

  • സുഭാഷിതങ്ങൾ 22:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 സമ്പത്തു വാരി​ക്കൂ​ട്ടാ​നാ​യി പാവ​പ്പെ​ട്ട​വരെ ചതിക്കുന്നവനും+

      സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകു​ന്ന​വ​നും

      ഒടുവിൽ ദരി​ദ്ര​നാ​കും.

  • യശയ്യ 10:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ദ്രോ​ഹ​ക​ര​മായ ചട്ടങ്ങൾ നിർമി​ക്കു​ന്ന​വർക്ക്‌,+

      ഭാര​പ്പെ​ടു​ത്തു​ന്ന നിയമങ്ങൾ ഒന്നൊ​ന്നാ​യി എഴുതി​യു​ണ്ടാ​ക്കു​ന്ന​വർക്ക്‌, ഹാ കഷ്ടം!

       2 അങ്ങനെ അവർ പാവ​പ്പെ​ട്ട​വന്റെ അവകാ​ശങ്ങൾ തടഞ്ഞു​വെ​ക്കു​ന്നു,

      എന്റെ ജനത്തിലെ സാധു​ക്കൾക്കു നീതി നിഷേ​ധി​ക്കു​ന്നു.+

      അവർ വിധവ​മാ​രെ കൊള്ള​യ​ടി​ക്കു​ന്നു,

      അനാഥരെ* പിടി​ച്ചു​പ​റി​ക്കു​ന്നു!+

  • യാക്കോബ്‌ 5:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഇതാ, നിങ്ങളു​ടെ വയലുകൾ കൊയ്‌ത പണിക്കാ​രിൽനിന്ന്‌ നിങ്ങൾ പിടി​ച്ചു​വെച്ച കൂലി നിലവി​ളി​ക്കു​ന്നു. സഹായ​ത്തി​നുവേ​ണ്ടി​യുള്ള കൊയ്‌ത്തു​കാ​രു​ടെ നിലവി​ളി സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവയുടെ* ചെവി​യിൽ എത്തിയി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക