വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 10:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്തിനാണ്‌ അങ്ങ്‌ എന്നെ ഗർഭപാ​ത്ര​ത്തിൽനിന്ന്‌ പുറത്ത്‌ കൊണ്ടു​വ​ന്നത്‌?+

      ആരും കാണും​മു​മ്പേ ഞാൻ മരിച്ചാൽ മതിയാ​യി​രു​ന്നു.

      19 അപ്പോൾ ഞാൻ അസ്‌തി​ത്വ​ത്തിൽ വരാത്ത​വ​നെ​പ്പോ​ലെ​യാ​യേനേ.

      ഗർഭപാ​ത്ര​ത്തിൽനിന്ന്‌ എന്നെ നേരെ ശവക്കു​ഴി​യി​ലേക്കു കൊണ്ടു​പോ​യേനേ.’

  • യിരെമ്യ 15:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്റെ അമ്മേ,

      എന്തിന്‌ എനിക്ക്‌ ഇങ്ങനെ​യൊ​രു ജന്മം തന്നു?+

      ഞാൻ കാരണം നാട്ടി​ലെ​ങ്ങും വഴക്കും വക്കാണ​വും ആണല്ലോ. കഷ്ടം!

      ഞാൻ കടം കൊടു​ക്കു​ക​യോ കടം വാങ്ങു​ക​യോ ചെയ്‌തി​ട്ടില്ല;

      എന്നിട്ടും അവരെ​ല്ലാം എന്നെ ശപിക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക