വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 11:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷി​ക്കും.

      തീയും ഗന്ധകവും*+ ഉഷ്‌ണ​ക്കാ​റ്റും ആയിരി​ക്കും അവരുടെ പാനപാ​ത്ര​ത്തിൽ പകരുന്ന ഓഹരി.

  • സഭാപ്രസംഗകൻ 8:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പക്ഷേ, ദുഷ്ടനു നല്ലതു വരില്ല.+ നിഴൽപോ​ലുള്ള അവന്റെ നാളുകൾ അവനു നീട്ടി​ക്കൊ​ണ്ടു​പോ​കാ​നു​മാ​കില്ല.+ കാരണം, അവൻ ദൈവത്തെ ഭയപ്പെ​ടു​ന്നില്ല.

  • മലാഖി 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ന്യായം വിധി​ക്കാ​നാ​യി ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും; ആഭിചാ​രകർ,*+ വ്യഭി​ചാ​രി​കൾ, കള്ളസത്യം ചെയ്യു​ന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവ​മാ​രെ​യും അനാഥരെയും* വഞ്ചിക്കു​ന്നവർ,+ വിദേ​ശി​കളെ സഹായി​ക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാ​തെ കുറ്റം വിധി​ക്കും. അവർക്ക്‌ എന്നെ പേടി​യില്ല” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക