വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 13:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 നല്ല മനുഷ്യൻ കൊച്ചു​മ​ക്കൾക്കു​വേണ്ടി അവകാശം കരുതി​വെ​ക്കു​ന്നു;

      എന്നാൽ പാപി സ്വരു​ക്കൂ​ട്ടിയ സമ്പത്തു നീതി​മാ​നു ലഭിക്കും.+

  • സുഭാഷിതങ്ങൾ 28:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 പലിശയും കൊള്ള​പ്പ​ലി​ശ​യും വാങ്ങി സമ്പത്തു വാരിക്കൂട്ടിയാൽ+

      ആ സമ്പാദ്യ​മെ​ല്ലാം പാവ​പ്പെ​ട്ട​വ​നോ​ടു ദയ കാണി​ക്കു​ന്ന​വനു ലഭിക്കും.+

  • സഭാപ്രസംഗകൻ 2:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​വനു സത്യ​ദൈവം ജ്ഞാനവും അറിവും അത്യാ​ന​ന്ദ​വും കൊടു​ക്കു​ന്നു.+ പക്ഷേ, ദൈവം പാപിക്കു ശേഖരി​ക്കാ​നുള്ള ജോലി കൊടു​ക്കു​ന്നു; തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​വനു കൊടു​ക്കാൻവേണ്ടി കേവലം സമാഹ​രി​ക്കാ​നുള്ള ജോലി!+ ഇതും വ്യർഥ​ത​യാണ്‌; കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക