വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 5:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ദൈവം ഭൂമിക്കു മഴ നൽകുന്നു,

      വയലുകൾ നനയ്‌ക്കു​ന്നു;

  • ഇയ്യോബ്‌ 26:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ദൈവം വെള്ളത്തെ മേഘങ്ങ​ളിൽ കെട്ടി​വെ​ക്കു​ന്നു;+

      മേഘങ്ങൾ അവയുടെ ഭാരത്താൽ പൊട്ടി​പ്പോ​കു​ന്നില്ല.

  • ഇയ്യോബ്‌ 37:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ദൈവത്തിന്റെ ശ്വാസ​ത്താൽ മഞ്ഞുക​ട്ടകൾ ഉണ്ടാകു​ന്നു;+

      വിശാ​ല​മാ​യി പരന്നു​കി​ട​ക്കുന്ന വെള്ളം തണുത്തു​റ​യു​ന്നു.+

  • സങ്കീർത്തനം 135:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു;

      മഴയ്‌ക്കായി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*

      തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+

  • സുഭാഷിതങ്ങൾ 30:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 സ്വർഗത്തിലേക്കു കയറി​പ്പോ​കു​ക​യും തിരി​ച്ചു​വ​രു​ക​യും ചെയ്‌തത്‌ ആരാണ്‌?+

      കാറ്റിനെ കൈക​ളിൽ പിടി​ച്ചത്‌ ആരാണ്‌?

      സമു​ദ്ര​ത്തെ തന്റെ വസ്‌ത്ര​ത്തിൽ പൊതി​ഞ്ഞത്‌ ആരാണ്‌?+

      ഭൂമി​യു​ടെ അതിരു​ക​ളെ​ല്ലാം സ്ഥാപിച്ചത്‌* ആരാണ്‌?+

      അവന്റെ പേര്‌ എന്താണ്‌? അവന്റെ മകന്റെ പേര്‌ എന്താണ്‌?

      അറിയാ​മെ​ങ്കിൽ പറയുക!

  • യശയ്യ 40:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 സമുദ്രജലത്തെ ഒന്നാകെ കൈക്കു​മ്പി​ളിൽ അളന്നതും+

      ഒരു ചാണുകൊണ്ട്‌* ആകാശ​ത്തി​ന്റെ അളവുകൾ* കണക്കാ​ക്കി​യ​തും ആരാണ്‌?

      ഭൂമി​യി​ലെ പൊടി മുഴുവൻ അളവു​പാ​ത്ര​ത്തിൽ കൂട്ടിവെച്ചതും+

      പർവത​ങ്ങ​ളെ തുലാ​സ്സിൽ തൂക്കി​നോ​ക്കി​യ​തും

      കുന്നു​ക​ളെ തുലാ​ത്ത​ട്ടിൽ അളന്നതും ആരാണ്‌?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക