സങ്കീർത്തനം 18:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 യഹോവേ, അങ്ങാണ് എന്റെ ദീപം തെളിക്കുന്നത്;അങ്ങാണ് എന്റെ ഇരുളിനെ പ്രകാശമാനമാക്കുന്ന എന്റെ ദൈവം.+ സങ്കീർത്തനം 119:105 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 105 അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവുംഎന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.+
28 യഹോവേ, അങ്ങാണ് എന്റെ ദീപം തെളിക്കുന്നത്;അങ്ങാണ് എന്റെ ഇരുളിനെ പ്രകാശമാനമാക്കുന്ന എന്റെ ദൈവം.+