സങ്കീർത്തനം 25:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ;+ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+ സുഭാഷിതങ്ങൾ 3:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 യഹോവ വഞ്ചകരെ വെറുക്കുന്നു,+നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.+
14 യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ;+ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+