സുഭാഷിതങ്ങൾ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എളിയവന്റെ നിലവിളി കേൾക്കാതെ ആരെങ്കിലും ചെവി പൊത്തിയാൽഅവൻ നിലവിളിക്കുമ്പോഴും ആരും ശ്രദ്ധിക്കില്ല.+ സുഭാഷിതങ്ങൾ 24:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മരണത്തിലേക്കു ബന്ദികളായി പോകുന്നവരെ രക്ഷിക്കുക;വിറയലോടെ കൊലക്കളത്തിലേക്കു പോകുന്നവരെ രക്ഷപ്പെടുത്തുക.+
13 എളിയവന്റെ നിലവിളി കേൾക്കാതെ ആരെങ്കിലും ചെവി പൊത്തിയാൽഅവൻ നിലവിളിക്കുമ്പോഴും ആരും ശ്രദ്ധിക്കില്ല.+
11 മരണത്തിലേക്കു ബന്ദികളായി പോകുന്നവരെ രക്ഷിക്കുക;വിറയലോടെ കൊലക്കളത്തിലേക്കു പോകുന്നവരെ രക്ഷപ്പെടുത്തുക.+