സങ്കീർത്തനം 72:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവൻ, വെട്ടിനിറുത്തിയ പുൽത്തകിടിയിൽ പെയ്യുന്ന മഴപോലെ,ഭൂമിയെ നനയ്‌ക്കുന്ന ചാറ്റൽമഴപോലെ.+ സുഭാഷിതങ്ങൾ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 രാജാവിന്റെ മുഖപ്രസാദത്തിൽ ജീവനുണ്ട്;അദ്ദേഹത്തിന്റെ പ്രീതി വസന്തകാലത്തെ മഴമേഘംപോലെ.+