വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 15:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ‘തൊങ്ങ​ലു​കൾ കാണു​മ്പോൾ നിങ്ങൾ യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം ഓർക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യാ​നാ​യി അവ പിടി​പ്പി​ക്കണം.+ നിങ്ങൾ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും കണ്ണുക​ളെ​യും അനുസ​രിച്ച്‌ നടക്കരു​ത്‌. അവ നിങ്ങളെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്കാ​ണു നയിക്കുക.+

  • സഭാപ്രസംഗകൻ 11:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 യുവാവേ, യൗവന​കാ​ലത്ത്‌ നീ ആനന്ദി​ക്കുക. യൗവന​നാ​ളു​ക​ളിൽ നിന്റെ ഹൃദയം ആഹ്ലാദി​ക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴിക​ളി​ലൂ​ടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കു​ന്നി​ട​ത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യ​ദൈവം നിന്നെ ന്യായം വിധിക്കുമെന്ന്‌* അറിഞ്ഞു​കൊ​ള്ളുക.+

  • യഹസ്‌കേൽ 6:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അങ്ങനെ, രക്ഷപ്പെ​ടു​ന്നവർ അടിമ​ക​ളാ​യി ജനതക​ളു​ടെ ഇടയിൽ കഴിയു​മ്പോൾ എന്നെ ഓർക്കും.+ എന്നിൽനി​ന്ന്‌ അകന്നു​പോയ അവരുടെ അവിശ്വസ്‌തഹൃദയം* കാരണ​വും മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ കാമാ​വേ​ശ​ത്തോ​ടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്‌+ അവർ മനസ്സി​ലാ​ക്കും. തങ്ങൾ ചെയ്‌തു​കൂ​ട്ടിയ എല്ലാ ദുഷ്‌പ്ര​വൃ​ത്തി​ക​ളും മ്ലേച്ഛകാ​ര്യ​ങ്ങ​ളും ഓർത്ത്‌ അവർ ലജ്ജിക്കും. അവർക്ക്‌ അവയോ​ടെ​ല്ലാം വെറുപ്പു തോന്നും.+

  • മത്തായി 5:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അതുകൊണ്ട്‌ നീ ഇടറി​വീ​ഴാൻ നിന്റെ വലതു​കണ്ണ്‌ ഇടയാ​ക്കുന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക;+ മുഴു​ശ​രീ​ര​വും ഗീഹെന്നയിലേക്ക്‌* എറിയപ്പെ​ടു​ന്ന​തിനെ​ക്കാൾ അവയവ​ങ്ങ​ളിൽ ഒന്നു നഷ്ടമാ​കു​ന്ന​താ​ണു നിനക്കു നല്ലത്‌.+

  • 1 യോഹന്നാൻ 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്‌തു​വ​കകൾ പൊങ്ങ​ച്ചത്തോ​ടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോക​ത്തി​ലു​ള്ളതൊ​ന്നും പിതാ​വിൽനി​ന്നു​ള്ളതല്ല, ലോക​ത്തിൽനി​ന്നു​ള്ള​താണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക