-
സുഭാഷിതങ്ങൾ 6:25-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 നിന്റെ ഹൃദയം അവളുടെ സൗന്ദര്യം മോഹിക്കരുത്;+
വശ്യമായ കണ്ണുകൾകൊണ്ട് നിന്നെ കീഴടക്കാൻ അവളെ അനുവദിക്കരുത്.
26 വേശ്യ കാരണം ഒരു മനുഷ്യന് ഒരു കഷണം അപ്പം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്നു;+
എന്നാൽ അന്യന്റെ ഭാര്യ നിന്റെ വിലപ്പെട്ട ജീവൻ വേട്ടയാടുന്നു.
27 വസ്‌ത്രം കത്തിപ്പോകാതെ ഒരാൾക്കു നെഞ്ചിൽ തീക്കനൽ കൂട്ടിവെക്കാനാകുമോ?+
-