സുഭാഷിതങ്ങൾ 14:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അയൽക്കാരനെ പുച്ഛിക്കുന്നവൻ പാപം ചെയ്യുന്നു;എന്നാൽ എളിയവനോടു കരുണ കാണിക്കുന്നവൻ സന്തുഷ്ടൻ.+