വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 17:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ദരിദ്രനെ പരിഹ​സി​ക്കു​ന്നവൻ അവന്റെ സ്രഷ്ടാ​വി​നെ പുച്ഛി​ക്കു​ന്നു;+

      മറ്റൊ​രു​വ​ന്റെ ആപത്തിൽ സന്തോ​ഷി​ക്കു​ന്ന​വനു ശിക്ഷ കിട്ടാ​തി​രി​ക്കില്ല.+

  • സുഭാഷിതങ്ങൾ 24:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നിന്റെ ശത്രു​വി​ന്റെ വീഴ്‌ച​യിൽ ആനന്ദി​ക്ക​രുത്‌;

      അവന്റെ കാലി​ട​റു​മ്പോൾ നിന്റെ ഹൃദയം സന്തോ​ഷി​ക്ക​രുത്‌.+

      18 നീ സന്തോ​ഷി​ച്ചാൽ, അതു കണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടക്കേടു തോന്നു​ക​യും

      അവനോ​ടു കോപി​ക്കു​ന്നതു മതിയാ​ക്കു​ക​യും ചെയ്യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക