ഉൽപത്തി 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങൾ ഈ ദാസന്റെ അടുത്ത് വന്നിരിക്കുന്നല്ലോ. ഇപ്പോൾ, ക്ഷീണം അകറ്റാനായി* ഞാൻ ഒരു കഷണം അപ്പം കൊണ്ടുവരട്ടേ? അതിനു ശേഷം നിങ്ങൾക്കു യാത്ര തുടരാം.” അപ്പോൾ അവർ പറഞ്ഞു: “ശരി, നീ പറഞ്ഞതുപോലെയാകട്ടെ.” റോമർ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക.+ അതിഥികളെ സത്കരിക്കുന്നതു ശീലമാക്കുക.+
5 നിങ്ങൾ ഈ ദാസന്റെ അടുത്ത് വന്നിരിക്കുന്നല്ലോ. ഇപ്പോൾ, ക്ഷീണം അകറ്റാനായി* ഞാൻ ഒരു കഷണം അപ്പം കൊണ്ടുവരട്ടേ? അതിനു ശേഷം നിങ്ങൾക്കു യാത്ര തുടരാം.” അപ്പോൾ അവർ പറഞ്ഞു: “ശരി, നീ പറഞ്ഞതുപോലെയാകട്ടെ.”