ഇയ്യോബ് 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദൈവം പൊളിച്ചതു പുതുക്കിപ്പണിയാൻ ആർക്കുമാകില്ല;+ദൈവം അടച്ചതു തുറക്കാൻ ഒരു മനുഷ്യനും കഴിയില്ല. ഇയ്യോബ് 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവം എന്റെ വഴി കൻമതിൽകൊണ്ട് കെട്ടിയടച്ചു, എനിക്ക് അപ്പുറം കടക്കാനാകുന്നില്ല;ദൈവം എന്റെ പാതകൾ ഇരുട്ടുകൊണ്ട് മൂടിയിരിക്കുന്നു.+
14 ദൈവം പൊളിച്ചതു പുതുക്കിപ്പണിയാൻ ആർക്കുമാകില്ല;+ദൈവം അടച്ചതു തുറക്കാൻ ഒരു മനുഷ്യനും കഴിയില്ല.
8 ദൈവം എന്റെ വഴി കൻമതിൽകൊണ്ട് കെട്ടിയടച്ചു, എനിക്ക് അപ്പുറം കടക്കാനാകുന്നില്ല;ദൈവം എന്റെ പാതകൾ ഇരുട്ടുകൊണ്ട് മൂടിയിരിക്കുന്നു.+