-
ഉൽപത്തി 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പിന്നീട് ഇളങ്കാറ്റു വീശുന്ന സമയത്ത്, ദൈവമായ യഹോവ തോട്ടത്തിലൂടെ നടക്കുന്ന ശബ്ദം കേട്ടപ്പോൾ മനുഷ്യനും ഭാര്യയും യഹോവയുടെ മുന്നിൽപ്പെടാതെ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു.
-
-
പ്രവൃത്തികൾ 5:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “പറയൂ, നിങ്ങൾ ഈ വിലയ്ക്കാണോ സ്ഥലം വിറ്റത്” എന്നു പത്രോസ് ചോദിച്ചപ്പോൾ, “അതെ, ഈ വിലയ്ക്കുതന്നെയാണ്” എന്നു സഫീറ പറഞ്ഞു.
-