ലേവ്യ 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം. സുഭാഷിതങ്ങൾ 24:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഇതും ജ്ഞാനികളുടെ വാക്കുകളാണ്: ന്യായം വിധിക്കുമ്പോൾ പക്ഷപാതം കാണിക്കുന്നതു ശരിയല്ല.+ യാക്കോബ് 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+
15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.
17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+