6 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ പറയുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. നിങ്ങളുടെ ഇടയിൽ യഹോവയുടെ ഒരു പ്രവാചകനുണ്ടെങ്കിൽ ഒരു ദിവ്യദർശനത്തിലൂടെ+ ഞാൻ എന്നെത്തന്നെ അവനു വെളിപ്പെടുത്തും, ഒരു സ്വപ്‌നത്തിലൂടെ+ ഞാൻ അവനോടു സംസാരിക്കും.
5 അങ്ങനെയിരിക്കെ എന്നെ ഭയപ്പെടുത്തിയ ഒരു സ്വപ്‌നം ഞാൻ കണ്ടു. പള്ളിമെത്തയിൽ കിടക്കുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങളും എനിക്ക് ഉണ്ടായ ദിവ്യദർശനങ്ങളും എന്നെ ഭയപ്പെടുത്തി.+