വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 20:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ സത്യ​ദൈവം സ്വപ്‌ന​ത്തിൽ അബീ​മേലെ​ക്കിനോ​ടു പറഞ്ഞു: “ശുദ്ധമായ ഹൃദയത്തോടെ​യാ​ണു നീ ഇതു ചെയ്‌ത​തെന്ന്‌ എനിക്ക്‌ അറിയാം. അതു​കൊ​ണ്ടാണ്‌ എനിക്ക്‌ എതിരെ പാപം ചെയ്യു​ന്ന​തിൽനിന്ന്‌ ഞാൻ നിന്നെ തടഞ്ഞത്‌, അവളെ തൊടാൻ നിന്നെ അനുവ​ദി​ക്കാ​തി​രു​ന്നത്‌. 7 നീ അവന്റെ ഭാര്യയെ തിരികെ കൊടു​ക്കുക; കാരണം അവൻ ഒരു പ്രവാ​ച​ക​നാണ്‌.+ അവൻ നിനക്കു​വേണ്ടി അപേക്ഷിക്കുകയും+ നീ ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യും. എന്നാൽ നീ അവളെ തിരികെ കൊടു​ക്കു​ന്നില്ലെ​ങ്കിൽ നീയും നിനക്കുള്ള എല്ലാവ​രും മരിക്കും എന്ന്‌ അറിഞ്ഞുകൊ​ള്ളുക.”

  • മത്തായി 27:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 തന്നെയുമല്ല, പീലാ​ത്തൊ​സ്‌ ന്യായാസനത്തിൽ* ഇരിക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ ഭാര്യ ആളയച്ച്‌ ഇങ്ങനെ അറിയി​ക്കു​ക​യും ചെയ്‌തി​രു​ന്നു: “ആ നീതി​മാ​ന്റെ കാര്യ​ത്തിൽ ഇടപെ​ട​രുത്‌. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്‌ന​ത്തിൽ ഒരുപാ​ടു കഷ്ടപ്പെട്ടു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക