വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 34:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 മരിക്കുമ്പോൾ മോശ​യ്‌ക്ക്‌ 120 വയസ്സാ​യി​രു​ന്നു.+ അതുവരെ മോശ​യു​ടെ കാഴ്‌ച മങ്ങുക​യോ ആരോ​ഗ്യം ക്ഷയിക്കു​ക​യോ ചെയ്‌തി​രു​ന്നില്ല.

  • ഇയ്യോബ്‌ 42:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഇതിനു ശേഷം ഇയ്യോബ്‌ 140 വർഷം ജീവി​ച്ചി​രു​ന്നു. ഇയ്യോബ്‌ മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യും അങ്ങനെ നാലാം തലമു​റ​വരെ കണ്ടു.

  • സങ്കീർത്തനം 103:3-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ദൈവം നിന്റെ തെറ്റു​ക​ളെ​ല്ലാം ക്ഷമിക്കു​ന്നു,+

      നിന്റെ അസുഖ​ങ്ങ​ളെ​ല്ലാം ഭേദമാ​ക്കു​ന്നു;+

       4 ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്‌* തിരികെ വാങ്ങുന്നു;+

      തന്റെ അചഞ്ചല​മായ സ്‌നേ​ഹ​വും കരുണ​യും നിന്റെ കിരീ​ട​മാ​ക്കു​ന്നു.+

       5 നീ കഴുക​നെ​പ്പോ​ലെ ചെറു​പ്പ​ത്തി​ലേക്കു മടങ്ങിവരേണ്ടതിന്‌+

      ജീവിതകാലം മുഴുവൻ നല്ല കാര്യ​ങ്ങ​ളാൽ നിന്നെ തൃപ്‌ത​നാ​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക