-
യാക്കോബ് 1:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാണ്” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.
-