-
സഭാപ്രസംഗകൻ 8:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ഞാൻ പറയുന്നു: “ദൈവത്തോടുള്ള ആണയെ കരുതി+ രാജാവിന്റെ ആജ്ഞകൾ അനുസരിക്കുക.+ 3 രാജസന്നിധി വിട്ട് പോകാൻ തിടുക്കം കാട്ടരുത്.+ മോശമായ ഒരു കാര്യത്തെയും അനുകൂലിക്കരുത്.+ കാരണം, ഇഷ്ടമുള്ളതെന്തും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും. 4 രാജാവിന്റെ വാക്ക് അന്തിമമാണല്ലോ.+ ‘അങ്ങ് എന്താണ് ഈ ചെയ്യുന്നത്’ എന്ന് അദ്ദേഹത്തോടു ചോദിക്കാൻ ആർക്കെങ്കിലും പറ്റുമോ?”
-